1. ജസീം സുൽത്താൻ (പ്രസി) 2. ഷമീമ സക്കീർ 3. ഫയാസ് ഹബീബ് (ജന. സെക്രട്ടറിമാർ)
Posted On
date_range Updated On
date_range ജസീം സുൽത്താൻ ഫ്രറ്റേണിറ്റി ജില്ല പ്രസിഡന്‍റ്
മലപ്പുറം: ഫ്രറ്റേണിറ്റി മൂവ്മെന്‍റ് ജില്ല ഭാരവാഹികളെ തിരഞ്ഞെടുത്തു. ജസീം സുൽത്താൻ (പ്രസി), ഷമീമ സക്കീർ, ഫയാസ് ഹബീബ് (ജന. സെക്രട്ടറിമാർ), സൽമാൻ താനൂർ, വി.പി.എസ്. സഫ് വാൻ, സുമയ്യ ജാസ്മിൻ, ഹാദി ഹസൻ (വൈസ് പ്രസിഡന്റുമാർ), പി.കെ. ഷബീർ, ഷിബാസ് പുളിക്കൽ, അജ്മൽ കോഡൂർ, നിഷാന്ത് ഒതുക്കുങ്ങൽ, മുഅമിൻ പെരിന്തൽമണ്ണ, മുനീബ കോട്ടക്കൽ, ആബിദ കൂട്ടിലങ്ങാടി (സെക്രട്ടറിമാർ), ഡോ. എ.കെ. സഫീർ, ഷാറൂൻ അഹമ്മദ്, എം.ഐ. അനസ് മൻസൂർ, എൻ.കെ. ഹാദിഖ്, സഹൽ ബാസ് (സെക്രട്ടേറിയറ്റ് അംഗങ്ങൾ). സംസ്ഥാന ജനറൽ സെക്രട്ടറി മുജീബ് റഹ്മാൻ തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി. സംസ്ഥാന സെക്രട്ടറി അമീൻ റിയാസ് അധ്യക്ഷത വഹിച്ചു. വെൽഫെയർ പാർട്ടി ജില്ല പ്രസിഡന്‍റ് നാസർ കീഴുപറമ്പ് സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.