Posted On
date_range Updated On
date_range മരത്തിന്കടവിലും പുലി?
എടക്കര: മൂത്തേടം മരത്തിന്കടവിലും പുലിയെ കണ്ടതായി വിവരം. വ്യാഴാഴ്ച പുലര്‍ച്ചെ റബര്‍ ടാപ്പിങ്ങിനിറങ്ങിയ ദമ്പതികളാണ് കണ്ടത്. ഇവര്‍ വിവരം നല്‍കിയതനുസരിച്ച് എത്തിയ തോട്ടം കാര്യസ്ഥനും പുലിയെ കണ്ടു. പുലി സാന്നിധ്യമുള്ളതിനാല്‍ രാവിലെയും വൈകീട്ടും മദ്റസക്ക് അവധി നല്കി. വിവരമറിഞ്ഞ് വനപാലകരും സ്ഥലത്തെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.