നി​ർ​ത്തി​യി​ട്ട സ്കൂ​ട്ട​റി​ലെ തേ​നീ​ച്ച​ക്കൂ​ട്

നി​ർ​ത്തി​യി​ട്ട സ്കൂ​ട്ട​റി​ൽ തേ​നീ​ച്ച കൂ​ടു​കൂ​ട്ടി

തേ​ഞ്ഞി​പ്പ​ലം: നി​ർ​ത്തി​യി​ട്ട സ്കൂ​ട്ട​ർ അ​ര മ​ണി​ക്കൂ​ർ ക​ഴി​ഞ്ഞ്​ എ​ടു​ക്കാ​ൻ വ​ന്ന​പ്പോ​ൾ ക​ണ്ട കാ​ഴ്ച ഉ​ട​മ​യെ ഞെ​ട്ടി​ച്ചു. സ്കൂ​ട്ട​റി​ന്റെ ക​ണ്ണാ​ടി​യി​ലൊ​രു കൂ​റ്റ​ൻ തേ​നീ​ച്ച​ക്കൂ​ട്. വ​ള്ളി​ക്കു​ന്ന് ക​രു​മ​ര​ക്കാ​ട് സ്വ​ദേ​ശി സു​ജി​ത്തി​ന്റെ സ്കൂ​ട്ട​റി​ലാ​ണ്​ തേ​നീ​ച്ച കൂ​ടു​കൂ​ട്ടി​യ​ത്. ചേ​ളാ​രി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ വ​ന്ന​താ​യി​രു​ന്നു ഇ​യാ​ൾ. തേ​നീ​ച്ച​ക​ളെ ഒ​ഴി​പ്പി​ച്ചാ​ൽ മാ​ത്ര​മേ വാ​ഹ​നം തി​രി​ച്ചു കൊ​ണ്ടു​പോ​കാ​നാ​വൂ എ​ന്ന​തി​നാ​ൽ സ്കൂ​ട്ട​ർ അ​വി​ടെ വെ​ച്ച്​ സു​ജി​ത്ത്​ തി​രി​കെ പോ​യി.

Tags:    
News Summary - bees swarm on a motorbike

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.