Posted On
date_range Updated On
date_range കെ.എൻ രാജലക്ഷ്മി ടീച്ചർ മെമ്മോറിയൽ ചിൽഡ്രൻസ് ലിറ്ററേചർ അവാർഡ് അനു ചന്ദ്രക്ക്
മലപ്പുറം: കെ.എൻ രാജലക്ഷ്മി ടീച്ചർ മെമ്മോറിയൽ ചിൽഡ്രൻസ് ലിറ്ററേചർ അവാർഡിന് അനു ചന്ദ്ര അർഹയായി. 'ജൂനിയർ ചാപ്ലിൻ' എന്ന ബാലസാഹിത്യ കൃതിക്കാണ് അവാർഡ് ലഭിച്ചത്.
ഏപ്രിൽ 14 വെള്ളിയാഴ്ച തിരൂർ സംഗം ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ അവാർഡ് വിതരണം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.