ആദിവാസി വയോധികക്ക് വളർത്തുനായുടെ കടിയേറ്റു

വെ​ട്ട​ത്തൂ​ർ: ആ​ദി​വാ​സി വയോ​ധി​ക​ക്ക് സ്വ​ന്തം വ​ള​ർ​ത്തു​നാ​യു​ടെ ക​ടി​യേ​റ്റു. ഇ​വ​രെ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. മ​ണ്ണാ​ർ​മ​ല ചീ​നി​ക്ക​ൽ പാ​റ കോ​ള​നി​യി​ലെ അ​ക്ക എ​ന്ന ആ​ദി​വാ​സി​ക്കാ​ണ് തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ട് നാ​യു​ടെ ക​ടി​യേ​റ്റ​ത്.

ആ​ശ വ​ർ​ക്ക​ർ വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് വെ​ട്ട​ത്തൂ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്‌​പെ​ക്ട​ർ നാ​സ​ർ, ജൂ​നി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്‌​പെ​ക്ട​ർ ശ്രീ​ജി​ത്ത്‌ എ​ന്നി​വ​രു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രാ​യ ര​മ്യ, ആ​തി​ര, ആ​ശാ വ​ർ​ക്ക​ർ റൈ​ഹാ​ന​ത്ത് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ചീ​നി​ക്ക​പ്പാ​റ മ​ല ക​യ​റി യു​വ​തി​യെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. ആ​ദ്യം പെ​രി​ന്ത​ൽ​മ​ണ്ണ ജി​ല്ല ആ​ശു​പ​ത്രി​യി​ലും തു​ട​ർ​ന്ന് മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ലും കൊ​ണ്ടു​പോ​യി ചി​കി​ത്സ ന​ൽ​കി.

Tags:    
News Summary - attack by stray dogs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.