കോലോത്ത്പാടം കോൾപടവിൽ സംരക്ഷിക്കാതെ കിടക്കുന്ന കാർഷിേകാപകരണങ്ങൾ
ചങ്ങരംകുളം: കോലോത്ത്പാടം കോൾപടവിൽ ലക്ഷങ്ങൾ വിലമതിക്കുന്ന കാർഷിേകാപകരണങ്ങൾ നശിക്കുന്നതായി കർഷകരുടെ പരാതി. ഏകദേശം 660 ഏക്കർ പാടശേഖരത്തിലേക്ക് വെള്ളവും അനുബന്ധ സൗകര്യങ്ങളും എത്തിക്കാൻ കൃഷി വകുപ്പും മറ്റു സർക്കാർ സ്ഥാപനങ്ങളും നൽകിയ ലക്ഷങ്ങൾ വിലമതിക്കുന്ന മോട്ടോർ പമ്പ് സെറ്റും അനുബന്ധ ഉപകരണങ്ങളും മഴയത്ത് കിടന്ന് നശിക്കുകയാണ്.
പമ്പിങ് കഴിഞ്ഞ് കാലവർഷം എത്തുംമുേമ്പ ഓയിലോ ഗ്രീസോ ഇട്ട് ഇവ സുരക്ഷിതമായി സംരക്ഷിക്കുകയാണ് പതിവ്. എന്നാൽ, ഇത്തവണ സുരക്ഷിതസ്ഥാനത്തേക്ക് മറ്റിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.