\B കണ്ണൂർ: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന 48 പേര്‍ കൂടി വ്യാഴാഴ്ച രോഗം ഭേദമായി ആശുപത്രി വിട്ടു. ഇതോടെ ജില്ലയിൽ രോഗമുക്തി നേടിയവരുടെ എണ്ണം 849 ആയി. അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്‌മൻെറ് സൻെററില്‍ ചികിത്സയിലായിരുന്ന അയ്യങ്കുന്ന് സ്വദേശി ഒരുവയസ്സുകാരി, ചെമ്പിലോട് സ്വദേശികളായ 25കാരന്‍, 29കാരന്‍, പേരാവൂര്‍ സ്വദേശികളായ 55കാരന്‍, 45കാരി, 25കാരി, 21കാരന്‍, 16കാരി, 50കാരന്‍, അഴീക്കോട് സ്വദേശി ഒമ്പതു വയസ്സുകാരന്‍, 72കാരന്‍, കൂത്തുപറമ്പ് മുനിസിപ്പാലിറ്റി സ്വദേശി 60കാരന്‍, കുന്നോത്തുപറമ്പ് സ്വദേശി 59കാരന്‍, 33കാരന്‍, 19കാരന്‍, കോളയാട് സ്വദേശി 32കാരി, മൊകേരി സ്വദേശികളായ 51കാരന്‍, 15കാരി, 40കാരന്‍, 19കാരി, 13കാരന്‍, 50കാരന്‍, 56കാരന്‍, രാമന്തളി സ്വദേശിയായ 40കാരന്‍, ഇരിട്ടി മുനിസിപ്പാലിറ്റി സ്വദേശികളായ 36കാരി, എട്ടു വയസ്സുകാരി, 45കാരന്‍, പാനൂര്‍ സ്വദേശി 35കാരന്‍, പെരളശ്ശേരി സ്വദേശി 52കാരന്‍, തൃപ്രങ്ങോട്ടൂര്‍ സ്വദേശി 57കാരന്‍, മയ്യില്‍ സ്വദേശി 51കാരി, കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന ആരോഗ്യ പ്രവര്‍ത്തകന്‍ 28കാരന്‍, മാട്ടൂല്‍ സ്വദേശികളായ 53കാരന്‍, 17കാരി, ചിറ്റാരിപ്പറമ്പ് സ്വദേശി 64കാരന്‍, പരിയാരം ഗവ. ആയുര്‍വേദ കോളജ് സി.എഫ്.എല്‍.ടി.സിയില്‍ ചികിത്സയിലായിരുന്ന അഴീക്കോട് സ്വദേശി 62കാരി, ആരോഗ്യ പ്രവര്‍ത്തകന്‍ 24കാരന്‍, പരിയാരം സ്വദേശി 32കാരി, ആര്‍മി ആശുപത്രിയിലും കേന്ദ്രീയ വിദ്യാലയയിലുമായി ചികിത്സയിലായിരുന്ന മൂന്ന് ഡി.എസ്.സി ഉദ്യോഗസ്ഥര്‍, പാലയാട് സി.എഫ്.എല്‍.ടി.സിയില്‍ ചികിത്സയിലായിരുന്ന പെരളശ്ശേരി സ്വദേശി 49കാരന്‍, കതിരൂര്‍ സ്വദേശികളായ 14കാരി, 13കാരി, 20കാരി, പേരാവൂര്‍ സ്വദേശി 22 കാരന്‍, പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന പിണറായി സ്വദേശി 37കാരന്‍ എന്നിവരാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്.\B
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.