കോട്ടക്കൽ: സമൂഹത്തിന് അറിവും വെളിച്ചവും പകര്‍ന്ന് നല്‍കാന്‍ 133 വിദ്യാര്‍ഥികള്‍ അഹ്‌സനി ബിരുദം കരസ്ഥമാക്കി സേവന പാതയിലേക്കിറങ്ങി. ജാമിഅ: ഇഹ്യാഉസ്സുന്ന കോളജില്‍നിന്ന് ഈ വര്‍ഷം പുറത്തിറങ്ങിയ വിദ്യാര്‍ഥികള്‍ക്ക് അലി ബാഫഖി തങ്ങള്‍ സനദ് കൈമാറി. കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍ സനദ് ദാന പ്രഭാഷണം നടത്തി. ഇ. സുലൈമാന്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി ഉദ്ഘാടന പ്രഭാഷണം നടത്തി. പെന്മള അബ്ദുല്‍ഖാദിര്‍ മുസ്ലിയാർ, സയ്യിദ് ശിഹാബുദ്ദീന്‍ അഹ്ദല്‍, പൊന്മള മുഹ്യിദ്ദീന് കുട്ടി ബാഖവി, ശറഫുദ്ദീന്‍ ജമലുല്ലൈലി എന്നിവർ പങ്കെടുത്തു. ഓഫിസ് ഉദ്ഘാടനവും നടന്നു. KTKL 121 Ap ഒതുക്കുങ്ങല്‍ ഇഹ്യാഉസുന്ന അറബിക് കോളജ് സനദ് ദാന സമ്മേളനത്തില്‍ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ സനദ് ദാന പ്രസംഗം നടത്തുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.