'10ല്‍ ​ആ​രും തോ​ല്‍ക്കാ​ത്ത മ​ല​പ്പു​റം'; യോ​ഗം നാ​ളെ

മ​ല​പ്പു​റം: '10ല്‍ ​ആ​രും തോ​ല്‍ക്കാ​ത്ത മ​ല​പ്പു​റം'​ എ​ന്ന ജി​ല്ലാ​പ​ഞ്ചാ​യ​ത്തി​ന്‍റെ പ​ദ്ധ​തി കാ​ര്യ​ക്ഷ​മാ​യി ന​ട​പ്പാ​ക്കു​ന്ന​തി​ന്​ ബു​ധ​നാ​ഴ്ച മ​ല​പ്പു​റം കോ​ട്ട​ക്കു​ന്നി​ലെ ഡി.​ടി.​പി.​സി ഹാ​ളി​ല്‍ വി​ജ​യ​ഭേ​രി കോ​ഓ​ഡി​നേ​റ്റ​ര്‍മാ​രു​ടെ യോ​ഗം ചേ​രും. രാ​വി​ലെ 10ന് ​ആ​രം​ഭി​ക്കും. രാ​വി​ലെ മ​ല​പ്പു​റം, വ​ണ്ടൂ​ര്‍ വി​ദ്യാ​ഭ്യാ​സ ജി​ല്ല​യി​ലെ കോ​ഓ​ഡി​നേ​റ്റ​ര്‍മാ​രും ഉ​ച്ച​ക്ക് തി​രൂ​ര്‍, തി​രൂ​ര​ങ്ങാ​ടി വി​ദ്യാ​ഭ്യാ​സ ജി​ല്ല​യി​ലെ കോ​ഓ​ഡി​നേ​റ്റ​ര്‍മാ​രും പ​ങ്കെ​ടു​ക്കും. എ​സ്.​എ​സ്.​എ​ല്‍.​സി​യി​ല്‍ ജി​ല്ല​യെ 100 ശ​ത​മാ​നം വി​ജ​യ​ത്തി​ലെ​ത്തി​ക്കു​ക​യാ​ണ് പ​ദ്ധ​തി​യു​ടെ ല​ക്ഷ്യം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.