പാലക്കാട്ട്​ ചൂട്​ 41.5 ഡിഗ്രി

പാലക്കാട്​: പാലക്കാട്​ ജില്ലയിൽ 41.5 ഡിഗ്രി ചൂട്​ രേഖപ്പെടുത്തി. മുണ്ടൂർ ഐ.ആർ.ടി.സിയിലാണ്​ ​ഞായറാഴ്ച ഉയർന്ന ചൂട്​ രേഖപ്പെടുത്തിയത്​. ഈ സീസണിലെ റെക്കോഡ്​ ചൂട്​ ആണിത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.