വേലൂരിൽ ഞാറ്റുവേല ചന്ത 22ന് തുടങ്ങും

വേലൂർ: പഞ്ചായത്ത്, കൃഷിഭവൻ, കുടുംബശ്രീ എന്നിവ ചേർന്ന്​ വേലൂർ പഞ്ചായത്ത് ഓഫിസിന്​ സമീപം ജൂൺ 22 മുതൽ 26 വരെ ഞാറ്റുവേല ചന്ത നടത്തും. കാർഷിക സംസ്കാരം വീണ്ടെടുക്കാനുള്ള പ്രചാരണത്തിന്‍റെ ഭാഗമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. പഞ്ചായത്തിലെ ആറ് വിദ്യാലയങ്ങളിലെ കാർഷിക ക്ലബുകൾക്ക് തൈകൾ വിതരണം ചെയ്യും. കുടുംബശ്രീ ഉൽപന്നങ്ങളും ചന്തയിലുണ്ടാകും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.