പൂക്കാട്ടിരി: ഐ.ആർ.എച്ച്.എസ്.എസിൽ നടന്ന എൻ.എസ്.എസ് സപ്തദിന സഹവാസ ക്യാമ്പ് സമാപിച്ചു. സമാപന സെഷൻ വാർഡ് അംഗം കെ.പി. വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് ബഷീർ കലമ്പൻ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ വി. ഹിഷാം, പി.ടി.എ വൈസ് പ്രസിഡന്‍റുമാരായ സി. സെയ്ഫുദ്ദീൻ, കെ.പി. അബ്ദുന്നാസർ, പി. നജ്മുദ്ദീൻ, എം.ടി.എ പ്രസിഡൻറ് റജീന ഇരിമ്പിളിയം, വി. സാജിദ്, എൻ.എസ്.എസ് ലീഡർമാരായ സി. ആദിൽ സലാഹ്, അനീന അനീസ് എന്നിവർ സംസാരിച്ചു. ഡയറക്ടർ പി. ഹാരിസ് ബാബു സ്വാഗതവും പ്രോഗ്രാം ഓഫിസർ യു. ജുറൈസ് നന്ദിയും പറഞ്ഞു. MP VNCY 4 KP Viswanadan.jpg പൂക്കാട്ടിരി ഐ.ആർ.എച്ച്.എസ്.എസിൽ നടന്ന എൻ.എസ്.എസ് സപ്തദിന സഹവാസ ക്യാമ്പിന്‍റെ സമാപന സെഷൻ വാർഡ് അംഗം കെ.പി. വിശ്വനാഥൻ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.