നാഷനല്‍ ക്രഷ് പ്രോഗ്രാം 14ന് പുനരാരംഭിക്കും

മഞ്ചേരി: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ച നാഷനല്‍ ക്രഷ് പ്രോഗ്രാം പ്രവര്‍ത്തനം ഈ മാസം 14ന് പുനരാരംഭിക്കാന്‍ സര്‍ക്കാര്‍ ഉത്തരവായി. ജോലിക്ക് പോകുന്ന അമ്മമാരുടെ ആറുമാസം മുതല്‍ ആറ് വയസ്സു വരെയുള്ള കുട്ടികളെ പരിപാലിക്കുന്നതിനായി വനിത ശിശു വികസന വകുപ്പ് നടപ്പാക്കുന്നതാണ് പദ്ധതി. കുട്ടികളെ ചേര്‍ക്കാന്‍ താൽപര്യമുള്ള രക്ഷിതാക്കള്‍ മഞ്ചേരി കോവിലകം റോഡില്‍ പി. സരോജിനി അമ്മ സ്മാരക മഹിള സമാജം ഓഫിസുമായി ബന്ധപ്പെടണം. ഫോണ്‍: 0483 2760028.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.