കരിപ്പൂർ: സ്പൈസ് ജെറ്റ് കോഴിക്കോട് വിമാനത്താവളത്തിൽ നിന്ന് ജിദ്ദ സർവിസുകൾ റദ്ദാക്കി. കഴിഞ്ഞ മൂന്ന് ദിവസമായി സൗദി സെക്ടറിലെ സർവിസുകൾ റദ്ദാക്കുകയാണ്. ഫെബ്രുവരി 13 വരെയാണ് സർവിസ് നിർത്തിയിരിക്കുന്നത്. ഇതിന് ശേഷം പുനരാരംഭിക്കാനാകും. അതേസമയം, ദുബൈ സെക്ടറിൽ സർവിസ് നടക്കുന്നുണ്ട്. സാമ്പത്തിക പ്രതിസന്ധിയാണ് കാരണമെന്നാണ് സൂചന. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ഇപ്പോൾ ഓരോ സർവിസിനും ശേഷം അതോറിറ്റിക്ക് നൽകേണ്ട തുക നൽകുകയാണ്. നേരത്തെ ഒരുമിച്ചായിരുന്നു നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.