മണ്ണുത്തി: കേരള വെറ്ററിനറി സർവകലാശാലയുടെ മണ്ണുത്തി ലൈഫ് സ്റ്റോക്ക് ഫാം സ്റ്റൈപൻഡോടെ ഒരു വർഷം ദൈർഘ്യമുള്ള 'ഫോഡർ ക്രോപ് ഡെവലപ്മെന്‍റ് ആർമി'യിലേക്കുള്ള പരിശീലനത്തിന് ഈമാസം 10ന് രാവിലെ 10ന് അഭിമുഖം നടത്തും. വിവരങ്ങൾക്ക് www.kvasu.ac.in. ഫോൺ: 0487 2370302, 9526862274.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.