മെഡിക്കൽ കോളജ്: കേരള കോൺഗ്രസ്​ കലക്ടറേറ്റ്​ ധർണ​ ഒമ്പതിന്​

തൃശൂർ: മുളങ്കുന്നത്തുകാവ്​ ഗവ. മെഡിക്കൽ കോളജിലെ വികസന മുരടിപ്പിനും മെഡിക്കൽ കോളജ് ആശുപത്രിയിലെ വികസന വിഷയങ്ങളിൽ ആശുപത്രി വികസന ചെയർപേഴ്സനായ കലക്ടറുടെ അനാസ്ഥക്കുമെതിരെ കേരള കോൺഗ്രസ്​ ജനപ്രതിനിധികളും ജില്ല ഭാരവാഹികളും ഈമാസം ഒമ്പതിന്​ കലക്ടറേറ്റ് ധർണ നടത്തുമെന്ന്​ ജില്ല പ്രസിഡന്‍റ്​ സി.വി. കുര്യാക്കോസ്​ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.