ഈദ് സൗഹൃദ സംഗമം

പൂക്കോട്ടുംപാടം: അമരമ്പലം മണ്ണില്‍ നൂറുല്‍ അനാം മദ്​റസ പൂര്‍വ വിദ്യാർഥി സംഘം സംഘടിപ്പിച്ചു. വിവിധ രാഷ്ട്രീയ പ്രതിനിധികളായ കേമ്പില്‍ രവി, വി.കെ. അനന്തകൃഷ്ണന്‍, സഫ്​വാന്‍ ഇല്ലിക്കല്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം പി.എം. ബിജു, ഗ്രന്ഥശാല സംഘം സംസ്ഥാന കൗണ്‍സില്‍ അംഗം കെ.പി. ഭാസ്‌കരന്‍, പൂക്കോട്ടുംപാടം വലിയ ജുമാമസ്ജിദ് സെക്രട്ടറി ജുബൈര്‍ മുണ്ടശ്ശേരി, അമരമ്പലം ശിവക്ഷേത്രം സെക്രട്ടറി കെ.ടി. ശ്രീനിവാസൻ, പൂക്കോട്ടുംപാടം പ്രസ്‌ക്ലബ് പ്രസിഡന്റ് ടി.കെ. സതീശന്‍, ബാബു കൊട്ടാരത്തില്‍, മണ്ണില്‍ മഹല്ല്​ പ്രസിഡന്റ് കൂത്രാടന്‍ മൊയ്തീന്‍, സെക്രട്ടറി വി.പി. അബ്ദുത്വീഫ്, മേലേതില്‍ അബ്​ദുൽ ജബ്ബാര്‍, റോയ് മേക്കര, അഖില്‍ ആനന്ദ്, മുഖ്‌സിത് ഹൈതമി, റോഷന്‍ എന്നിവര്‍ സംസാരിച്ചു. ഇ.കെ. നൗഫല്‍ മോഡറേറ്ററായിരുന്നു. ppm1 അമരമ്പലം പി.വി.എസ് സംഘടിപ്പിച്ച

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.