വെട്ടത്തൂർ: ഗ്രാമപഞ്ചായത്തിൽ 2022 ഏപ്രിൽ ഒന്നുമുതൽ ഇന്‍റഗ്രേറ്റഡ് ലോക്കൽ ഗവ. മാനേജ്മെന്‍റ് സിസ്റ്റം (ഐ.എൽ.ജി.എം.എസ്) നടപ്പാക്കിയതിന്‍റെ ഭാഗമായി പഞ്ചായത്തിൽ മുമ്പ് ലഭിച്ചിട്ടുള്ള ഫയലുകൾ തീർപ്പാക്കാൻ അദാലത്ത് നടത്തുന്നു. 2022 ജനുവരി 31 വരെ അപേക്ഷ നൽകിയ ഫയലുകൾ തീർപ്പാക്കാൻ മേയ് മൂന്ന് മുതൽ ഏഴ് വരെയാണ് അദാലത്ത്. അപേക്ഷകർ ആവശ്യമായ രേഖകൾ സഹിതം ഹാജരാകണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.