റാലിയും പൊതുയോഗവും

താനൂർ: താനൂരിൽ യുവമോർച്ച മണ്ഡലം കമ്മിറ്റി യുവകേസരി സംഘടിപ്പിച്ചു. പൊതുയോഗം യുവമോർച്ച സംസ്ഥാന ജനൽ സെക്രട്ടറി കെ. ഗണേഷ് ഉദ്ഘാടനം ചെയ്തു. യുവമോർച്ച മണ്ഡലം പ്രസിഡന്‍റ്​ അഖിൽ അധ്യക്ഷത വഹിച്ചു. ജില്ല ജനറൽ സെക്രട്ടറി കെ. സുബിത്ത്, ബി.ജെ.പി മണ്ഡലം പ്രസിഡന്‍റ്​ പ്രിയേഷ്, ജനറൽ സെക്രട്ടറി പ്രവീൺ, രവീന്ദ്രൻ എന്നിവർ സംസാരിച്ചു. യുവമോർച്ച മണ്ഡലം വൈസ് പ്രസിഡന്‍റ്​ ബിബിൻ സ്വാഗതവും സെക്രട്ടറി പ്രവീൺ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.