ചങ്ങരംകുളം: സംസ്ഥാന പാതയിലെ കാളാച്ചാൽ പാടത്ത് വഴിയരികിൽ തള്ളുന്ന മാലിന്യം വഴിയാത്രക്കാർക്ക് ദുരിതമാകുന്നു. കച്ചവട സ്ഥാപനങ്ങളിൽനിന്ന് വലിയ ചാക്കുകളിലാണ് ഇവിടെ മാലിന്യം തള്ളുന്നത്. മാലിന്യം തിന്നാനെത്തുന്ന തെരുവുനായ്ക്കൾ വഴിയാത്രക്കാർക്കും ഇരുചക്രവാഹനങ്ങൾക്കും അപകടം വരുത്തുന്നു. നിരീക്ഷണ കാമറകൾ സ്ഥാപിച്ചും മറ്റും നടപടി സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. ഫോട്ടോ സംസ്ഥാന പാതയിലെ കാളാച്ചാൽ പാടത്ത് വഴിയോരത്ത് തള്ളിയ വലിയ മാലിന്യച്ചാക്കുകൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.