ഐക്കരപ്പടി സ്വദേശി സൗദിയിൽ വാഹനാപകടത്തില്‍ മരിച്ചു

mpg kdy 1 pravasi death shareef കൊണ്ടോട്ടി: സൗദി അറേബ്യയിലെ ഹായിലിലുണ്ടായ വാഹനാപകടത്തില്‍ ഐക്കരപ്പടി സ്വദേശിയായ യുവാവ്​ മരിച്ചു. പുത്തൂപാടം മായക്കര സെയ്തലവി മാസ്റ്ററുടെ മകന്‍ ശരീഫ് (42) ആണ്​ മരിച്ചത്​. ഇദ്ദേഹം സഞ്ചരിച്ച വാഹനം നിയന്ത്രണം വിട്ടായിരുന്നു അപകടം. മാതാവ്: റുഖിയ. ഭാര്യ: ഫസീല തുറക്കല്‍. മക്കള്‍: ഫര്‍ഹാന്‍, ഫര്‍സീന്‍, ഫിന്‍സിന.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.