തിരുനാൾ ആഘോഷത്തിലേക്ക് കാർ ഇടിച്ച് കയറി അഞ്ച് പേർക്ക് പരിക്ക് ഗുരുവായൂർ: ബ്രഹ്മകുളം സെന്‍റ് തോമസ് പള്ളി തിരുനാൾ ആഘോഷത്തിനിടയിലേക്ക് കാർ നിയന്ത്രണം വിട്ട് കയറി അഞ്ച് പേർക്ക് പരിക്ക്. പാലുവായ് കിഴൂർ വീട്ടിൽ ജെയിംസ് (61), ഭാര്യ എൽസി (56), ചൊവ്വല്ലൂർപടി പുലിക്കോട്ടിൽ വിൻസന്റ് (53), ചിറ്റാട്ടുകര ചിറ്റിലപ്പിള്ളി ജോഷി(54), ചിറ്റിലപ്പിള്ളി വടക്കൻ ജോൺസൺ (63) എന്നിവർക്കാണ് പരിക്കേറ്റത്. നിയന്ത്രണം വിട്ട കാർ ബൈക്കിലിടിച്ചാണ് ആൾക്കൂട്ടത്തിലേക്ക് കയറിയത്. പരിക്കേറ്റവരെ ആക്ട്സ് പ്രവർത്തകർ മുതുവട്ടൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചിത്രം tct gvr car accident തിരുനാൾ ആഘോഷത്തിനിടയിലേക്ക് ഇടിച്ച് കയറിയ കാർ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.