ശങ്കരനാരായണന്‍റെ സംസ്കാരം വൈകീട്ട്​ തൃശൂരിൽ

പാലക്കാട്​: കെ. ശങ്കരനാരായണന്‍റെ ഭൗതികദേഹം തിങ്കളാഴ്ച ഉച്ചവരെ പാലക്കാട്​ ശേഖരീപുരത്തെ വീട്ടിൽ പൊതുദർശനത്തിന്​ വെക്കും. ഉച്ചക്ക്​ ഒന്നിന്​ പാലക്കാട്​ ഡി.സി.സി ഓഫിസിലും പൊതുദർശനം നടക്കും. സംസ്കാരം വൈകീട്ട്​ 5.30ന്​ തൃശൂർ പൈങ്കുളത്തെ​ വീട്ടിൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.