ഗുരുവായൂർ: കേരള അത്‌ലറ്റിക് അസോസിയേഷന്‍റെ അംഗീകൃത പരിശീലകരുടെ കീഴിൽ ഗുരുവായൂർ സ്പോർട്സ് അക്കാദമിയിൽ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. ഓട്ടം, ലോങ് ജംപ്, ഹൈജംപ്, ഡിസ്കസ് ത്രോ, ഷോട്ട്പുട്ട്, ഹാമർ, ജാവലിൻ, ട്രിപ്പിൾ ജംപ്, ഹർഡിൽസ് തുടങ്ങിയ ഇനങ്ങളിൽ ചാവക്കാട് ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പരിശീലനമുണ്ടാകും. ആറ് മുതൽ 17 വരെ വയസ്സുകാർക്കാണ് പ്രവേശനം. ഫോൺ: 9539512589, 9567430784.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.