തിണ്ടലം: എടയൂർ ഗ്രാമപഞ്ചായത്തിൽ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി പതിനാറാം വാർഡിലെ അത്താണി-കക്കൻചിറ തോട് കയർ ഭൂവസ്ത്രം ഉപയോഗിച്ചുള്ള പുനരുദ്ധാരണം ആരംഭിച്ചു. എടയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഹസീന ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം അനുഷ സ്ലീമോവ് അധ്യക്ഷത വഹിച്ചു. തൊഴിലുറപ്പ് മേഖലയിലെ അസിസ്റ്റൻറ് എൻജിനീയർ മുഹമ്മദ്, ഓവർസിയർ ആറ്റക്കോയ തങ്ങൾ എന്നിവർ സംബന്ധിച്ചു. MP VNCY 6 Haseena Ibrahm.jpg: അത്താണി-കക്കൻചിറ തോടിന്‍റെ കയർ ഭൂവസ്ത്രം വിരിക്കൽ പ്രവൃത്തി എടയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഹസീന ഇബ്രാഹിം ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.