മുതുവല്ലൂര്‍: പെട്രോളിയം ഇന്ധന വിലവര്‍ധനയില്‍ പ്രതിഷേധിച്ച് മുതുവല്ലൂരില്‍ സി.പി.ഐ പ്രവര്‍ത്തകര്‍ നില്‍പ് സമരം നടത്തി. വെട്ടുകാട് നടന്ന സമരം മോട്ടോര്‍ തൊഴിലാളി ഫെഡറേഷന്‍ സംസ്ഥാന കമ്മിറ്റി അംഗം അസ്ലം ഷേര്‍ ഖാന്‍ ഉദ്ഘാടനം ചെയ്തു. ഷിഹാബ് മുണ്ടക്കുളം, റഫീഖ് പരതക്കാട്, വിനോദ്, കവുങ്ങത്തൊടി അബു, ബാപ്പുട്ടി, സുജിത്ത് മണ്ണാറക്കല്‍ എന്നിവര്‍ സംസാരിച്ചു. me kdy cpi: ഇന്ധന വിലവര്‍ധനക്കെതിരെ സി.പി.ഐ പ്രവര്‍ത്തകര്‍ മുതുവല്ലൂര്‍ വെട്ടുകാട് നടത്തിയ നില്‍പ് സമരം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.