മഞ്ചേരി: ആനക്കയം ഗ്രാമപഞ്ചായത്തും ഗ്രീൻ വോംസും സംയുക്തമായി സംഘടിപ്പിച്ചു. ഹരിത കർമസേന പ്രവർത്തകർക്കും കുടുംബശ്രീ പ്രവർത്തകർക്കും ആധുനിക ഡിജിറ്റൽ സംവിധാനങ്ങൾ പരിചയപ്പെടുത്തുന്നതിന് വേണ്ടിയാണ് ഡിജിറ്റൽ ക്യാമ്പ് സംഘടിപ്പിച്ചത്. പ്രസിഡൻറ് അടോട്ട് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗങ്ങളായ ജോജോ മാത്യു, കെ.എം. അബ്ദുൽ റഷീദ്, സി.കെ. അബ്ദുൽ ബഷീർ, സി. ഉബൈദ്, സെക്രട്ടറി കെ. അനീഷ്, ഗ്രീൻവോംസ് പ്രതിനിധികളായ സി.കെ. ഉവൈസ്, അഭിജിത്ത് ദേവദാസ്, അനീറ്റ ജോൺ, സി.ഡി.എസ് ചെയർപേഴ്സൻ നദീറ എന്നിവർ സംസാരിച്ചു. 'സൈബർ ക്രൂസ്' വിഷയാവതരണം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.