റമദാൻ വിജ്ഞാന സദസ്സ്​​

വടക്കേക്കാട്: കൊമ്പത്തേൽപ്പടി സലഫി മസ്ജിദിൽ തുടങ്ങി. അനീസ് റഹ്മാൻ, ജാഫർ സലഫി, മുനീർ ഷറഫി എന്നിവർ ക്ലാസെടുത്തു. അസർ നമസ്കാരശേഷം വിവിധ വിഷയങ്ങൾ അവതരിപ്പിക്കുന്ന പരിപാടി മേയ് രണ്ടു​ വരെ തുടരുമെന്ന് ഭാരവാഹികൾ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.