കുണ്ടന്നൂർ എരിഞ്ഞിക്കൽ ഭഗവതി ക്ഷേത്രത്തിലെ മീനഭരണി വേല ഭക്തിസാന്ദ്രമായി എരുമപ്പെട്ടി: കുണ്ടന്നൂർ തുരുത്ത് എരിഞ്ഞിക്കൽ ഭഗവതി ക്ഷേത്രത്തിലെ മീനഭരണി വേല ഭക്തിസാന്ദ്ര ചടങ്ങുകളോടെ ആഘോഷിച്ചു. രാവിലെ ക്ഷേത്രത്തിൽ നിർമാല്യ ദർശനം, ഉഷ പൂജ, പറയെടുപ്പ്, വിശേഷാൽ പൂജകൾ തുടർന്ന് പഞ്ചവാദ്യത്തോടെ എഴുന്നള്ളിപ്പ്, മേളം, പൂർവ ആചാര വേലകൾ, കാവടിയാട്ടം, തെയ്യം എന്നിവ ഉണ്ടായി. വൈകീട്ട് ചുറ്റുവിളക്ക്, ദീപാരാധന, പുലർച്ച ഭഗവതിപുരം എന്നിവയോടെ സമാപിച്ചു. TCT ERMPT 2 പടം : കുണ്ടന്നൂർ എരിഞ്ഞിക്കൽ ഭഗവതി ക്ഷേത്രത്തിലെ മീനഭരണി വേലയോടനുബന്ധിച്ച് നടന്ന എഴുന്നള്ളിപ്പ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.