അബ്ദുൽ മജീദ് അനുസ്മരണം

വടക്കേക്കാട്: പ്രവാസി വ്യാപാരി ഞമനേങ്ങാട് തറയിൽ വി.കെ. അബ്ദുൽ മജീദിന്‍റെ നിര്യാണത്തിൽ പ്രകാശ് ക്ലബിൽ അനുശോചന യോഗം ചേർന്നു. ജോൺ അന്തിക്കാട്ട്, പ്രദീപ്, സുധീർ, വിൻസന്‍റ്​, ആത്രപുള്ളി നാരായണൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.