തവനൂർ: കായികരംഗത്ത് നിരവധി ദേശീയ-അന്തർദേശീയ താരങ്ങൾക്ക് അവസരമൊരുക്കിയ കടകശ്ശേരി ഐഡിയൽ ഇന്റർനാഷനൽ കാമ്പസിലെ സ്പോർട്സ് അക്കാദമിയിൽ അത്ലറ്റിക്സ് ഇനങ്ങളിൽ കഴിവും അഭിരുചിയുമുള്ള ഏഴാം ക്ലാസ് മുതൽ പ്ലസ് വൺവരെയുള്ള വിദ്യാർഥികൾക്ക് അവസരം. ഏപ്രിൽ ഏഴിന് രാവിലെ ഒമ്പതുമുതൽ ഐഡിയൽ കാമ്പസ് സ്റ്റേഡിയത്തിൽ നടക്കുന്ന ട്രയൽസിൽ സെലക്ഷൻ ലഭിക്കുന്നവർക്കാണ് പ്രവേശനം. ഫോൺ: 9995420708.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.