pdobit moideen പാലക്കാട്: ലോറിയിൽനിന്ന് ഇറക്കുന്നതിനിടെ . പാലക്കാട് നരിക്കുത്തി സ്വദേശി മൊയ്തീനാണ് (35) മരിച്ചത്. ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം. നഗരത്തിലെ ഗ്ലാസ് വിൽപനശാലയിലേക്ക് കൊണ്ടുവന്ന ചില്ലുപാളി വാഹനത്തിൽനിന്ന് ഇറക്കാൻ ശ്രമിക്കുന്നതിനിടെ ദേഹത്ത് വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.