സകാത്ത് സെമിനാര്‍

സകാത്​ സെമിനാര്‍ പൂക്കോട്ടൂര്‍: ജമാഅത്തെ ഇസ്‌ലാമി ജില്ല കമ്മിറ്റി വള്ളുവമ്പ്രത്ത് സകാത്​ സെമിനാര്‍ സംഘടിപ്പിച്ചു. ബൈത്തുസകാത്​ കേരള ചെയര്‍മാന്‍ വി.കെ. അലി ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍മാന്‍ അബ്ദുറഹ്​മാന്‍ വളാഞ്ചേരി മുഖ്യപ്രഭാഷണം നടത്തി. ജില്ല വൈസ് പ്രസിഡന്റ് എ.ടി. ഷറഫുദ്ദീന്‍ അധ്യക്ഷത വഹിച്ചു. ഏരിയ പ്രസിഡന്റ് അബ്ദുല്‍ നാസര്‍, സെക്രട്ടറി പി. അബൂബക്കര്‍ എന്നിവര്‍ സംസാരിച്ചു. പടം m3 kdy 1 jama ath: ജമാഅത്തെ ഇസ്‌ലാമി ജില്ല കമ്മിറ്റി പൂക്കോട്ടൂര്‍ വള്ളുവമ്പ്രത്ത് സംഘടിപ്പിച്ച സകാത്​ സെമിനാര്‍ ബൈത്തുസകാത്​ കേരള ചെയര്‍മാന്‍ വി.കെ. അലി ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.