കൃഷി ഭവന് മുന്നിൽ ധർണ

കൽപകഞ്ചേരി: സംസ്ഥാന സർക്കാറിന്‍റെ കർഷക അവഗണനക്കെതിരെ ചെറിയമുണ്ടം കൃഷിഭവൻ ഓഫിസിന് മുന്നിൽ സ്വതന്ത്ര കർഷകസംഘം ധർണ നടത്തി. താനൂർ മണ്ഡലം പ്രസിഡന്‍റ്​ സി.കെ.എം. ബാപ്പു ഹാജി ഉദ്ഘാടനം ചെയ്തു. എസ്.കെ.എസ് പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഷാഫി ഹാജി അധ്യക്ഷത വഹിച്ചു. എം. കമ്മുക്കുട്ടി, റഹീം, സി.കെ. അബ്ദു, വി. ഇസ്മായിൽ ഹാജി, ഹംസ മാടക്കൽ, കെ. ജംഷാദ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.