എരുമപ്പെട്ടി: കടങ്ങോട് കണ്ടൻചിറ പ്രദേശത്ത്‌കൂടി വനത്തിലേക്ക് പോയിരുന്ന പഞ്ചായത്ത് വഴി കമ്പിവേലി കെട്ടി അടച്ചതായി പരാതി. നാട്ടുകാർ വിറക് ശേഖരിക്കുന്നതിനും ആടുമാടുകളെ മേയ്ക്കുന്നതിനും വേണ്ടി ഉപയോഗിച്ചിരുന്ന പൊതു വഴിയാണ് സ്വകര്യ വ്യക്തി കമ്പിവേലി കെട്ടി അടച്ചത്. ആറ് മീറ്റർ വീതിയുള്ള ഈ റോഡ് അടച്ചതിനെതിരെ സി.പി.ഐ കടങ്ങോട് ലോക്കൽ കമ്മിറ്റി റവന്യൂ, പഞ്ചായത്ത്, പൊലീസ് എന്നിവർക്ക് പരാതി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.