മഞ്ചേരിയിൽ ഇന്ന് ഹർത്താൽ

മഞ്ചേരി: നഗരസഭ കൗൺസിലർ തലാപ്പിൽ അബ്ദുൽ ജലീലിന്‍റെ വിയോഗത്തിൽ അനുശോചിച്ച് വ്യാഴാഴ്ച മഞ്ചേരിയിൽ ഹർത്താൽ ആചരിക്കും. രാവിലെ ആറ്​ മുതൽ ഖബറടക്ക ചടങ്ങുകൾ തീരുന്നത് വരെയാണ് യു.ഡി.എഫ് കമ്മിറ്റി ഹർത്താൽ പ്രഖ്യാപിച്ചത്. വാഹനങ്ങൾക്ക്​ തടസമുണ്ടാകില്ല. മൃതദേഹം മഞ്ചേരി ടൗൺഹാളിൽ പൊതുദർശനത്തിന് വെക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-08 07:10 GMT