മണ്ണാർക്കാട്: അട്ടപ്പാടി മധു വധക്കേസ് തുടർനടപടികൾ മണ്ണാർക്കാട് സ്‌പെഷൽ കോടതി ജഡ്ജി കെ.എസ്. മധു ഏപ്രിൽ രണ്ടിലേക്ക് മാറ്റി. പണിമുടക്കിനെ തുടർന്ന് വാഹനങ്ങൾ ഇല്ലാത്തതിനാൽ പ്രതികൾക്ക് മുഴുവനായും ഹാജരാകാൻ കഴിയാത്തതിനെ തുടർന്നാണിത്. കുറ്റപത്രം വായിച്ച് കേൾപ്പിക്കാനുള്ള പന്ത്രണ്ടാം പ്രതി സജീവിനും ഹാജരാകാൻ കഴിഞ്ഞില്ല. രണ്ടിന് കുറ്റപത്രം വായിച്ചു കേൾപ്പിക്കാൻ ബാക്കിയുള്ള പ്രതിക്ക് കൂടി വായിച്ചുകേൾപ്പിച്ച ശേഷമാകും സാക്ഷി വിസ്താരമുൾപ്പെടെ നടപടികളിലേക്ക് നീങ്ങുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.