അൽഹുദ കലാ സാഹിത്യവേദി നോവൽ പുരസ്കാരം ശിവപ്രസാദ് പാലോടിന്

മലപ്പുറം: അൽ ഹുദ കലാ സാഹിത്യ വേദി നോവൽ പുരസ്കാരം ശിവപ്രസാദ് പാലോടിന്. 'മണ്ണേ നമ്പി' എന്ന നോവലാണ് പുരസ്കാരത്തിന് അർഹമായത്. 5001 രൂപയും പ്രശസ്തി പത്രവും ഫലകവും ഉൾപ്പെടുന്നതാണ് അവാർഡ്. മേയ് മാസത്തിൽ ചേരുന്ന അൽ ഹുദ സാഹിത്യ സംഗമത്തിൽ പുരസ്കാരം നൽകുമെന്ന് ഭാരവാഹികളായ വി.പി. സുമയ്യ ഉസ്മാൻ, ഹസ്ന യഹ്​യ, ബാപ്പുട്ടി എടയൂർ എന്നിവർ വാർത്തകുറിപ്പിൽ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.