ശിഹാബ് തങ്ങൾ അനുസ്മരണം

കോട്ടക്കൽ: ചെറുശോല കാക്കാത്തടം ഖിദ്മത്തുൽ ഇസ്​ലാം സംഘം ഇർശാദുസ്വിബിയാൻ മദ്റസയിൽ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ അനുസ്മരണവും മജ്​ലിസുന്നൂർ ആത്മീയ സദസ്സും സംഘടിപ്പിച്ചു. ഉബൈദുല്ല അഹ്സനി ഉദ്ഘാടനം ചെയ്‌തു. എൻ. ഷുഹൈബ് വാഫി എടരിക്കോട് അനുസ്മരണ പ്രഭാഷണം നടത്തി. കുഞ്ഞിക്കാദർ ഹാജി കാലൊടി, മൊയ്‌ദീൻ ഹാജി തോട്ടത്തിൽ, സലീം കാക്കാത്തടം, അബ്ദുല്ല കുട്ടി തൈക്കാടൻ എന്നിവർ സംബന്ധിച്ചു. KTKL 129 ശിഹാബ് തങ്ങൾ അനുസ്മരണത്തിൽ ഷുഹൈബ് വാഫി അനുസ്മരണപ്രഭാഷണം നടത്തുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.