മീന്‍ പിടിക്കുന്നതിനിടെ പുഴക്കരയില്‍ കുഴഞ്ഞുവീണ്​ മരിച്ചു

MPD nbr Deth Riyas babu നിലമ്പൂര്‍: പുഴയില്‍ വലയിട്ട് മീന്‍ പിടിക്കുന്നതിനിടെ യുവാവ്​ കുഴഞ്ഞുവീണ്​ മരിച്ചു. ചാലിയാര്‍ പഞ്ചായത്തിലെ അത്തിക്കാട് കുളപ്പറ്റ റിയാസ് ബാബുവാണ്​ (42) മരിച്ചത്. ചാലിയാറിലെ കളത്തുംകടവില്‍ ചൊവ്വാഴ്ച വൈകീട്ട്​ ആറോടെയാണ് സംഭവം. മൃതദേഹം നിലമ്പൂർ ജില്ല ആശുപത്രി മോർച്ചറിയിൽ. ഖബറടക്കം വ്യാഴാഴ്ച നടക്കും. ഭാര്യ: ഉമൈമത്ത്. മക്കള്‍: അലന്‍ റഹ്മാന്‍, അസല്‍ റഹ്മാന്‍, അര്‍ഹം റഹ്മാന്‍.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.