കൊണ്ടോട്ടി: പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വർധിക്കുന്നത് ഇടതു സർക്കാറിന്റെ നേട്ടമാണെന്ന് മന്ത്രി വി. അബ്ദുറഹിമാൻ. നീറാട് എ.എം.എൽ.പി സ്കൂൾ വാർഷികവും പ്രധാനാധ്യാപകൻ പാബോടൻ അബുവിനുള്ള യാത്രയയപ്പ് സമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്കൂൾ മാനേജറും ഹജ്ജ് കമ്മിറ്റി അംഗവുമായ കെ.പി. സുലൈമാൻ ഹാജി അധ്യക്ഷത വഹിച്ചു. സി.പി.എം ഏരിയ സെക്രട്ടറി പ്രമോദ് ദാസ്, പി.ടി. ചിന്നകുട്ടൻ മാസ്റ്റർ, റിട്ട. ഹെഡ്മാസ്റ്റർ അശോകൻ, ടി.കെ. അഹമ്മദ് കുട്ടി, മൊയ്തീൻ കുട്ടി മാസ്റ്റർ, സി.കെ. ശിഹാബ്, പഞ്ചമി പ്രദീപ്, നിദ ഷഹീർ, നിമിഷ, പി. ജാഫർ, ജയശങ്കർ, ദിൽഷാദ് മാസ്റ്റർ, ഷാജിമോൻ കുന്നത്ത്, എ. വിജയൻ, കെ.പി. സൈഫുദ്ദീൻ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.