തിരുനാവായ: ലിഫ്റ്റ് ഇറിഗേഷൻ പമ്പ് ഹൗസിൽ പുതിയ മോട്ടോർ പ്രവർത്തിച്ചുതുടങ്ങി. മോട്ടോർ ഫിറ്റ് ചെയ്തിട്ട് വർഷങ്ങളായെങ്കിലും പ്രവർത്തിപ്പിക്കാത്തതിനാൽ വേനലിൽ ഹെക്ടർ കണക്കിന് നെൽകൃഷി ഉണങ്ങി നശിക്കുന്ന സ്ഥിതിയാണുണ്ടായിരുന്നത്. ഇതേത്തുടർന്ന് കർഷകർ നിരന്തരം പരാതി ഉയർത്തിയിരുന്നു. കഴിഞ്ഞ ദിവസം മാധ്യമങ്ങൾ വാർത്തയാക്കിയതോടെയാണ് അധികൃതർ മോട്ടോർ പ്രവർത്തിപ്പിക്കാൻ നടപടി സ്വീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.