വൈദ്യുതി മുടങ്ങും

കരുളായി: വൈദ്യുതി സെക്ഷൻ പരിധിയിൽ ടെച്ചിങ് പ്രവൃത്തി നടക്കുന്നതിനാൽ കാക്കപ്പൊയിൽ, ചെട്ടി എന്നീ ട്രാൻസ്ഫോർമറിൽ നിന്നും വ്യാഴാഴ്ച രാവിലെ 7.30 മുതൽ ഉച്ചക്ക് രണ്ടുവരെ വൈദ്യുതി ഭാഗികമായി തടസ്സപ്പെടും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.