തിരുനാവായ: റെയിൽവേ സിമന്‍റ് യാർഡിലേക്ക് വരുന്ന വാഹനങ്ങൾ നിർത്തിയിടുന്നതുമൂലമുണ്ടാകുന്ന പ്രയാസങ്ങൾക്ക് പരിഹാരം കാണണമെന്ന് എടക്കുളം സൗഹൃദ കൂട്ടായ്മയുടെ നേതൃത്വത്തിൽ വിളിച്ചു ചേർത്ത വ്യാപാരി സംഘടന പ്രതിനിധികളുടെയും ഓട്ടോ തൊഴിലാളികളുടെയും സംയുക്ത യോഗം തീരുമാനിച്ചു. രാവിലെ കടകൾ തുറക്കും മുമ്പ് വ്യാപാര സ്ഥാപനങ്ങൾക്കു മുന്നിൽ വാഹനങ്ങൾ നിരത്തിയിടുന്നതിനാൽ കടകളിലേക്ക് സാധനങ്ങളെടുക്കാൻ വരുന്ന മറ്റു വാഹനങ്ങൾക്കും പ്രയാസം നേരിടുകയാണെന്ന് യോഗം ചൂണ്ടിക്കാട്ടി. സി.പി. ഹമീദ് അധ്യക്ഷത വഹിച്ചു. പി. യാഹുട്ടി, യു. ജബ്ബാർ, സി.വി. ഖാലിദ്, സി.പി.എം. ബഷീർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.