പ്രകടനം നടത്തി

പന്തം കൊളുത്തി പ്രകടനം വണ്ടൂർ: ഹിജാബ് വിലക്കിനെതിരെ നൽകിയ അപ്പീൽ തള്ളുകയും ഹിജാബ് വിലക്ക് നിലനിർത്തുകയും ചെയ്ത കർണാടക ഹൈകോടതിയുടെ വിധിയിൽ പ്രതിഷേധിച്ച്​ വിമൻ ജസ്റ്റിസ് പോരൂർ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചെറുകോട് അങ്ങാടിയിൽ പന്തംകൊളുത്തി . വെൽഫെയർ പാർട്ടി ജില്ല സെക്രട്ടറി സുഭദ്ര വണ്ടൂർ, വിമൻ ജസ്റ്റിസ് മണ്ഡലം അസിസ്റ്റൻറ് കൺവീനർ സെമിന ചെറുകോട്, പഞ്ചായത്ത് കൺവീനർ എം.കെ. ഷാഹിദ മജീദ്, പി. സുഹ്റ, കെ. ഷിഫ്ന എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.