ബന്ധു സംഗമം തുവ്വൂർ: ഗ്രാമപഞ്ചായത്ത് പരിരക്ഷ പദ്ധതിയിലെ രോഗികളുടെയും അവരുടെ ബന്ധുക്കളുടെയും സംഗമം 'സ്നേഹത്തണലിൽ ഒരുദിനം' ഒരുക്കി. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ. സുബൈദ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.കെ. സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. മെഡിക്കൽ ഓഫിസർ ഡോ. എം. അബ്ദുൽ അസീസ്, സ്ഥിരം സമിതി അധ്യക്ഷരായ ടി.എ. ജലീൽ, സി.ടി. ജസീന, എൻ.പി. നിർമല, അംഗങ്ങളായ എൻ.കെ. നാസർ, കെ. നിഷാന്ത് കണ്ണൻ, സാലിം ബാപ്പുട്ടി, മുഹമ്മദ് അബ്ദുൽ മുനീർ, എൻ. ജ്യോതി, എം. കുഞ്ഞാപ്പു, മുൻ പ്രസിഡന്റ് കളത്തിൽ കുഞ്ഞാപ്പു ഹാജി, പി.എ. മജീദ്, കെ.പി. ഗിരീഷ്, പി. കുഞ്ഞീതു എന്നിവർ സംസാരിച്ചു. Mn tvr pariraksha meet തുവ്വൂർ ഗ്രാമപഞ്ചായത്ത് പരിരക്ഷ രോഗീ സംഗമം പ്രസിഡന്റ് കെ. സുബൈദ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.