തൃശൂർ: കേരള പ്രൈവറ്റ് കോളജ് ടീച്ചേഴ്സ് അസോസിയേഷൻ കാലിക്കറ്റ് മേഖലയുടെ 'അതിജീവനം' പദ്ധതിയുടെ സമാപനം ഡി.സി.സി ഓഫിസിൽ നടന്നു. പഠനോപകരണം, മൊബൈൽ ഫോൺ, പുസ്തകങ്ങൾ, സ്കോളർഷിപ്, ചികിത്സ സഹായം, സാമ്പത്തിക സഹായം എന്നിവയായി 50 ലക്ഷത്തോളം രൂപയുടെ ധനസഹായമാണ് മേഖലയിൽ നൽകിയത്. സമാപന സമ്മേളനം ഡി.സി.സി പ്രസിഡന്‍റ് ജോസ് വള്ളൂർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ട്രഷറർ ഡോ. മുഹമ്മദലി, സെക്രട്ടറി ഡോ. ഇ.എഫ്. വർഗീസ്, കാലിക്കറ്റ് മേഖല പ്രസിഡന്‍റ് ഡോ. ടി.കെ. ഉമ്മർ ഫാറൂഖ്, സെക്രട്ടറി ഡോ. മുഹമ്മദ് അസ്‌ലം, ഡോ. ബിജു ജോൺ, ജില്ല പ്രസിഡന്‍റ് ഡോ. കെ.ജെ. വർഗീസ്, സെക്രട്ടറി ഡോ വി.എം. ചാക്കോ, പ്രഫ. രഞ്ജിത് വർഗീസ് തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.