മിനി മാസ്റ്റ് ലൈറ്റ് ഉദ്ഘാടനം പാണ്ടിക്കാട്: വണ്ടൂർ ബ്ലോക്ക് പഞ്ചായത്തിന്‍റെ ഫണ്ട് വിനിയോഗിച്ച് പാണ്ടിക്കാട് ഗ്രാമപഞ്ചായത്തിലെ പുക്കൂത്ത് സ്കൂൾ പടിയിൽ സ്ഥാപിച്ച മിനിമാസ്റ്റ് ലൈറ്റ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് കെ.സി. കുഞ്ഞിമുഹമ്മദ് സ്വിച്ച്ഓൺ ചെയ്തു. 2.8 ലക്ഷം രൂപയാണ് ചെലവഴിച്ചാണ് ലൈറ്റ് സ്ഥാപിച്ചത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് റാബിയത്ത് അധ്യക്ഷത വഹിച്ചു. പി.കെ. നാസർ, ടി.കെ. സമീർ ബാബു, പട്ടണത്ത് കുഞ്ഞാപ്പു, ടി.എച്ച്. മുസ്തഫ, വി.കെ. നാണി മുസ്ലിയാർ, കരിമ്പിൽ അബു, പി. വാഹിദ്, ഷൗക്കത്ത് കുണ്ടപ്പാടൻ, കൃഷ്ണ മോഹൻ, റഷീദലി തുടങ്ങിയവർ സംബന്ധിച്ചു. പടം me pnkd 1 mini mast പുക്കൂത്ത് സ്കൂൾ പടിയിൽ സ്ഥാപിച്ച മിനിമാസ്റ്റ് ലൈറ്റ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് കെ.സി. കുഞ്ഞിമുഹമ്മദ് സ്വിച്ച്ഓൺ ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.