പാണ്ടിക്കാട്: പൂളമണ്ണ വില്ലൂന്നിക്കാവ് പുതിയ ക്ഷേത്രത്തിൽ താലപ്പൊലിയാഘോഷിച്ചു. ഗജവീരന്‍റെ അകമ്പടിയോടെ പാലക്കൊമ്പ് എഴുന്നള്ളിപ്പ്, ഡബിൾ തായമ്പക, മേളം എന്നിവ നടന്നു. തോട്ടശ്ശേരി ചന്ദ്രൻ, ടി. കുട്ടൻ, അനു തോട്ടശ്ശേരി, ടി. ഷിജുമോൻ, ടി. രാജൻ തുടങ്ങിയവർ നേതൃത്വം നൽകി. പടം me pnkd 1 thalapoli പൂളമണ്ണ വില്ലൂന്നിക്കാവ് പുതിയ ക്ഷേത്രത്തിൽ പാലക്കൊമ്പ് എഴുന്നള്ളിപ്പ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.