യുദ്ധവിരുദ്ധ മതിൽ

പൂപ്പലം: പൂപ്പലം ഒ.എ.യു.പി സ്കൂൾ വിദ്യാർഥികൾ തീർത്തു. വിദ്യാർഥികൾ 'നോ വാർ' രൂപത്തിൽ ചേർന്ന് നിന്ന് യുദ്ധവിരുദ്ധ സന്ദേശം നൽകി. പ്രധാനധ്യാപകൻ കെ.കെ. മുഹമ്മദ്‌ അൻവർ അധ്യക്ഷത വഹിച്ചു. സ്‌കൂളിലെ അധ്യാപകർ നേതൃത്വം നൽകി. mcpmna 8 yudavirudha mathil പൂപ്പലം ഒ.എ.യു.പി സ്കൂൾ വിദ്യാർഥികൾ ഒരുക്കിയ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.